ഏപ്രിൽ 6-12
2020 ഏപ്രിൽ 7, ചൊവ്വാഴ്ച—ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം
ഓരോ വർഷവും സ്മാരകകാലത്ത് മിക്ക ക്രിസ്ത്യാനികളും സ്നേഹത്തിന്റെ ഏറ്റവും വലിയ രണ്ടു പ്രകടനങ്ങളെക്കുറിച്ച്, ദൈവമായ യഹോവയും യേശുക്രിസ്തുവും കാണിച്ച സ്നേഹത്തെക്കുറിച്ച് ധ്യാനിക്കാറുണ്ട്. (യോഹ 3:16; 15:13) താഴെ കൊടുത്തിരിക്കുന്ന ചാർട്ട് ഉപയോഗിച്ച്, യേശുവിന്റെ യരുശലേമിലെ ശുശ്രൂഷയുടെ അവസാനനാളുകളിലെ സംഭവങ്ങൾ വിവരിക്കുന്ന സുവിശേഷഭാഗങ്ങൾ നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്. ആ സംഭവങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യേശു—വഴിയും സത്യവും ജീവനും എന്ന പുസ്തകത്തിന്റെ 6-ാം ഭാഗത്ത് കാണാം. ദൈവവും ക്രിസ്തുവും കാണിച്ച സ്നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നു?—2കൊ 5:14, 15; 1യോഹ 4:16, 19.
യരുശലേമിൽ യേശുവിന്റെ ശുശ്രൂഷയുടെ അവസാനനാളുകൾ
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
33, നീസാൻ 8 (2020 ഏപ്രിൽ 1-2) |
ബഥാന്യ |
പെസഹയ്ക്ക് ആറു ദിവസം മുമ്പ് യേശു എത്തുന്നു |
|
|
|
|
നീസാൻ 9 (2020 ഏപ്രിൽ 2-3) |
ബഥാന്യ |
മറിയ യേശുവിന്റെ തലയിലും പാദങ്ങളിലും തൈലം ഒഴിക്കുന്നു |
|
|||
ബഥാന്യ-ബേത്ത്ഫാഗ-യരുശലേം |
വിജയശ്രീലാളിതനായി കഴുതപ്പുറത്തേറി യരുശലേമിൽ പ്രവേശിക്കുന്നു |
|||||
നീസാൻ 10 (2020 ഏപ്രിൽ 3-4) |
ബഥാന്യ-യരുശലേം |
അത്തി മരത്തെ ശപിക്കുന്നു; ആലയം വീണ്ടും ശുദ്ധീകരിക്കുന്നു |
|
|||
യരുശലേം |
യേശുവിനെ ഇല്ലാതാക്കാൻ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ഗൂഢാലോചന നടത്തുന്നു |
|
|
|||
യഹോവ സംസാരിക്കുന്നു; യേശു തന്റെ മരണം മുൻകൂട്ടിപ്പറയുന്നു; ജൂതന്മാരുടെ വിശ്വാസമില്ലായ്മ സംബന്ധിച്ച യശയ്യയുടെ പ്രവചനം നിവൃത്തിയാകുന്നു |
|
|
|
|||
നീസാൻ 11 (2020 ഏപ്രിൽ 4-5) |
ബഥാന്യ-യരുശലേം |
ഉണങ്ങിപ്പോയ അത്തി മരത്തിൽനിന്നുള്ള പാഠം |
|
|
||
യരുശലേം, ദേവാലയം |
യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു; രണ്ട് ആൺമക്കളുടെ ദൃഷ്ടാന്തം |
|
||||
ക്രൂരന്മാരായ കൃഷിക്കാരുടെയും വിവാഹവിരുന്നിന്റെയും ദൃഷ്ടാന്തങ്ങൾ |
|
|||||
ദൈവത്തെയും സീസറിനെയും കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഏറ്റവും വലിയ കല്പനയെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു |
|
|||||
ക്രിസ്തു ദാവീദിന്റെ പുത്രനാണോ എന്നു ജനക്കൂട്ടത്തോടു ചോദിക്കുന്നു |
|
|||||
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാര്യം കഷ്ടം |
|
|||||
വിധവ സംഭാവന ഇടുന്നതു യേശു നിരീക്ഷിക്കുന്നു |
|
|
||||
ഒലിവുമല |
ഭാവിസാന്നിധ്യത്തിന്റെ അടയാളം നൽകുന്നു |
|
||||
ദൃഷ്ടാന്തങ്ങൾ: പത്തു കന്യകമാർ, താലന്തുകൾ, ചെമ്മരിയാടുകളും കോലാടുകളും |
|
|
|
|||
നീസാൻ 12 (2020 ഏപ്രിൽ 5-6) |
യരുശലേം |
ജൂതമതനേതാക്കന്മാർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നു |
|
|||
യൂദാസ് ഒറ്റിക്കൊടുക്കാൻ പദ്ധതിയിടുന്നു |
|
|||||
നീസാൻ 13 (2020 ഏപ്രിൽ 6-7) |
യരുശലേമിന് അടുത്തോ യരുശലേമിലോ |
അവസാനത്തെ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ |
|
|||
നീസാൻ 14 (2020 ഏപ്രിൽ 7-8) |
യരുശലേം |
അപ്പോസ്തലന്മാരോടൊത്ത് പെസഹ കഴിക്കുന്നു |
|
|||
അപ്പോസ്തലന്മാരുടെ കാലുകൾ കഴുകുന്നു |
|
|
|
|||
തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നതു യൂദാസാണെന്നു യേശു വെളിപ്പെടുത്തുന്നു, യൂദാസിനെ പറഞ്ഞുവിടുന്നു |
||||||
കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നു (1കൊ 11:23-25) |
|
|||||
പത്രോസ് തള്ളിപ്പറയുമെന്നും അപ്പോസ്തലന്മാർ നാലുപാടും ചിതറിപ്പോകുമെന്നും മുൻകൂട്ടിപ്പറയുന്നു |
||||||
സഹായിയെ വാഗ്ദാനം ചെയ്യുന്നു; ശരിക്കുള്ള മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം; സ്നേഹിക്കാനുള്ള കല്പന നൽകുന്നു; അപ്പോസ്തലന്മാരുമൊത്തുള്ള അവസാനപ്രാർഥന |
|
|
|
|||
ഗത്ത്ശെമന |
തോട്ടത്തിൽവെച്ച് കടുത്ത മനോവ്യഥയിലാകുന്നു; യേശുവിനെ ഒറ്റിക്കൊടുക്കുന്നു, അറസ്റ്റു ചെയ്യുന്നു |
|||||
യരുശലേം |
അന്നാസ് ചോദ്യം ചെയ്യുന്നു; കയ്യഫയും സൻഹെദ്രിനും വിചാരണ ചെയ്യുന്നു; പത്രോസ് തള്ളിപ്പറയുന്നു |
|||||
ഒറ്റുകാരനായ യൂദാസ് തൂങ്ങിച്ചാകുന്നു (പ്രവൃ 1:18, 19) |
|
|
|
|||
പീലാത്തൊസിന്റെ മുമ്പാകെ, പിന്നെ ഹെരോദിന്റെ മുമ്പാകെ, തിരികെ പീലാത്തൊസിന്റെ അടുത്തേക്ക് |
||||||
പീലാത്തൊസ് യേശുവിനെ വിട്ടയയ്ക്കാൻ ശ്രമിക്കുന്നു, പക്ഷേ ജൂതന്മാർ ബറബ്ബാസിനെ ആവശ്യപ്പെടുന്നു; ദണ്ഡനസ്തംഭത്തിലെ മരണത്തിനു വിധിക്കപ്പെടുന്നു |
||||||
(ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി) |
ഗൊൽഗോഥ |
ദണ്ഡനസ്തംഭത്തിൽ മരിക്കുന്നു |
||||
യരുശലേം |
ശരീരം ദണ്ഡനസ്തംഭത്തിൽനിന്ന് ഇറക്കി കല്ലറയിൽ വെക്കുന്നു |
|||||
നീസാൻ 15 (2020 ഏപ്രിൽ 8-9) |
യരുശലേം |
പുരോഹിതന്മാരും പരീശന്മാരും കല്ലറയ്ക്കു കാവൽ ഏർപ്പെടുത്തി മുദ്രവെക്കുന്നു |
|
|
|
|
നീസാൻ 16 (2020 ഏപ്രിൽ 9-10) |
യരുശലേമും പരിസരപ്രദേശവും; എമ്മാവൂസ് |
യേശു ഉയിർപ്പിക്കപ്പെട്ടു; ശിഷ്യന്മാർക്ക് അഞ്ചു പ്രാവശ്യം പ്രത്യക്ഷനാകുന്നു |
||||
നീസാൻ 16-നു ശേഷം |
യരുശലേം; ഗലീല |
ശിഷ്യന്മാർക്കു പല പ്രാവശ്യം പ്രത്യക്ഷനാകുന്നു (1കൊ 15:5-7; പ്രവൃ 1:3-8); നിർദേശങ്ങൾ നൽകുന്നു; ശിഷ്യരാക്കാനുള്ള നിയോഗം നൽകുന്നു |
|
|