ഫെബ്രുവരി 15-21
സംഖ്യ 3-4
ഗീതം 99, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ലേവ്യർ ചെയ്തിരുന്ന സേവനം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 4:15—ദൈവഭയം കാണിക്കാനുള്ള ഒരു മാർഗം എന്താണ്? (w06 8/1 23 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 4:34-49 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 2)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 15)
ബൈബിൾപഠനം: (5 മിനി.) fg പാഠം12 ¶8 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
വാർഷിക സേവന റിപ്പോർട്ട്: (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള ബ്രാഞ്ചോഫീസിന്റെ അറിയിപ്പു വായിച്ചതിനു ശേഷം, കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ചില പ്രചാരകരെ മുന്നമേ തിരഞ്ഞെടുത്ത് അവരെ അഭിമുഖം ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 3 ¶21-30
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 104, പ്രാർഥന