മാർച്ച് 15-21
സംഖ്യ 11-12
ഗീതം 46, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“പിറുപിറുക്കുന്ന മനോഭാവം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 11:7, 8—മന്നയുടെ രുചിയും കാഴ്ചയും യഹോവയുടെ നന്മ എങ്ങനെയാണു വെളിപ്പെടുത്തുന്നത്? (it-2-E 309)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 11:1-15 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
സ്മാരകത്തിനുള്ള ക്ഷണം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരൻ താത്പര്യം കാണിച്ചാൽ യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
മടക്കസന്ദർശനം: (3 മിനി.) സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിച്ച താത്പര്യമുള്ള ഒരു വ്യക്തിക്കു മടക്കസന്ദർശനം നടത്തുക. (th പാഠം 4)
മടക്കസന്ദർശനം: (5 മിനി.) സ്മാരകാചരണത്തിനു വന്ന ഒരു താത്പര്യക്കാരനുമായി സംസാരിക്കുക. അവിടെ നടന്ന പരിപാടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുക. (th പാഠം 2)
ക്രിസ്ത്യാനികളായി ജീവിക്കാം
“സ്മാരകാചരണത്തിനു നിങ്ങൾ തയ്യാറായോ?:” (15 മിനി.) ചർച്ച. സ്മാരകക്രമീകരണത്തോടു ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുക. സ്മാരകാചരണത്തിനുള്ള അപ്പം ഉണ്ടാക്കേണ്ട വിധം എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 5 ¶9–16
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 36, പ്രാർഥന