ജനുവരി 31–ഫെബ്രുവരി 6
രൂത്ത് 3–4
ഗീതം 39, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഒരു സത്പേര് നേടുക, അതു നിലനിറുത്തുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
രൂത്ത് 4:6—വീണ്ടെടുപ്പു നടത്തുമ്പോൾ വീണ്ടെടുപ്പുകാരൻ തന്റെ പൈതൃകസ്വത്ത് ‘നഷ്ടമാക്കുന്നത്’ എങ്ങനെ? (w05 3/1 29 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) രൂത്ത് 4:7-22 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക— യോഗങ്ങൾക്കു ഹാജരാകാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക:” (10 മിനി.) ചർച്ച. യോഗങ്ങൾക്കു ഹാജരാകാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ കാണിക്കുക.
ബൈബിൾപഠനം: (5 മിനി.) lffi പാഠം 03 പോയിന്റ് 4 (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 19 ¶16-21, ചതുരം 19ബി
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 144, പ്രാർഥന