ഫെബ്രുവരി 14-20
1 ശമുവേൽ 3–5
ഗീതം 1, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ പരിഗണനയുള്ള ദൈവം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 3:3—ശമുവേൽ അതിവിശുദ്ധത്തിൽ കിടന്നുറങ്ങിയില്ല എന്നു നമുക്ക് എങ്ങനെ അറിയാം? (w05 3/15 21 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 3:1-18 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിൾപഠനം തുടങ്ങാമെന്നു പറയുക. (th പാഠം 11)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന ലഘുപത്രിക കൊടുത്തിട്ട് പാഠം 01-ൽനിന്ന് ഒരു ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 15)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 03 പോയിന്റ് 6 (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“ശമുവേലിന്റെ ജീവിതത്തിൽനിന്നുള്ള പാഠങ്ങൾ:” (15 മിനി.) ചർച്ച. അവരിൽനിന്ന് പഠിക്കുക—ശമുവേൽ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 20 ¶9-17, ചതുരം 20എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 99, പ്രാർഥന