ജൂലൈ 25-31
2 ശമുവേൽ 23-24
ഗീതം 76, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ കൊടുക്കുന്നുണ്ട്, പക്ഷേ ത്യാഗം ചെയ്യുന്നുണ്ടോ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 23:15-17—ഈ അവസരത്തിൽ എന്തുകൊണ്ടാണ് ദാവീദ് വെള്ളം കുടിക്കാതിരുന്നത്? (w05 5/15 19 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 23:1-12 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 9)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 05 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
മനസ്സോടെ യഹോവയ്ക്കു ബലി അർപ്പിക്കുക (സങ്കീ. 54:6): (9 മിനി.) വീഡിയോ കാണിക്കുക.
യഹോവയുടെ കൂട്ടുകാരാകാം—ത്യാഗങ്ങൾ ചെയ്യാം: (6 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട്, തിരഞ്ഞെടുത്ത ചില കുട്ടികളോട് (സഭയിൽ കൊച്ചുകുട്ടികളുണ്ടെങ്കിൽ) ചോദിക്കുക: റ്റീനയും ഡേവിഡും എന്തു ത്യാഗമാണു ചെയ്തത്? യേശുവിന്റെ മാതൃക എങ്ങനെയാണു ഡേവിഡിനെ സഹായിച്ചത്? യഹോവയ്ക്കും മറ്റുള്ളവർക്കും വേണ്ടി നിങ്ങൾ എന്തു ത്യാഗമാണ് ചെയ്തത്?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 13, പിൻകുറിപ്പ് 1
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 32, പ്രാർഥന